ഊരൂട്ടമ്പലം : കുന്നുംപാറ കൃഷ്ണവിലാസത്തിൽ കെ. ജയകുമാരൻ (59 , തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ പി. ലീലകുമാരി. മക്കൾ : ഹിമ എൽ.ജെ., ഹേമന്ദ് എൽ.ജെ. മരുമകൻ : ആർ. സന്തോഷ്‌കുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.