കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് നിന്നുള്ള ദൃശ്യം. ഷേണായിസ് ജംഗ്‌ഷന് സമീപം മെട്രോ തൂണിന് താഴെയുള്ള നടപ്പാതയിൽ കിടന്നുറങ്ങുന്ന വൃദ്ധൻ