street-life

നഗരം ഉറക്കത്തിലേക്ക്... കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിൽ തിരക്കുകൾ ഒഴിഞ്ഞ് തുടങ്ങി. എറണാകുളം ഷേണായിസ് ജംഗ്‌ഷന് സമീപം മെട്രോ തൂണിന് താഴെയുള്ള നടപ്പാതയിൽ കിടന്നുറങ്ങുന്ന മധ്യവയസ്ക്കൻ.

street-life

street-life

street-life