മേടം: വിനയത്തോടുകൂടിയ സമീപനം. ദൂരയാത്ര ഒഴിവാക്കും. ജോലികൾ ചെയ്തുതീർക്കും.
ഇടവം: ഭാവനകൾക്കനുസരിച്ച് പ്രവർത്തിക്കും. ദീർഘകാല പദ്ധതികൾ, മഹദ് വ്യക്തികളുടെ അനുഗ്രഹം.
മിഥുനം: വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ആത്മസംതൃപ്തിയുണ്ടാകും. പ്രവർത്തനങ്ങളിൽ സജീവം.
കർക്കടകം: അബദ്ധ ചിന്തകൾ തിരുത്തും. കാര്യങ്ങൾ സഫലമാകും. നിരീക്ഷണങ്ങളിൽ വിജയം.
ചിങ്ങം: തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ചുമതലകൾ നിറവേറ്റും. കൃഷി കൂട്ടായ്മകളിൽ പങ്കുചേരും.
കന്നി: കുടുംബത്തിൽ സമാധാനം. പണം കടം കൊടുക്കരുത്, ചുമതലകൾ ഏറ്റെടുക്കും.
തുലാം: നല്ല ആശയങ്ങൾ അവലംബിക്കും. ബൃഹദ് പദ്ധതികൾ. സത്യാവസ്ഥ ബോധിപ്പിക്കും.
വൃശ്ചികം: മിഥ്യാധാരണ മാറും. ദിനചര്യക്രമങ്ങളിൽ മാറ്റം വരുത്തും. സ്വസ്ഥതയും സമാധാനവും.
ധനു: ഉദ്യോഗത്തിൽ പ്രവേശിക്കും. വ്യക്തമായ ഉപദേശം ലഭിക്കും. ധനം നിക്ഷേപം ഉപേക്ഷിക്കും.
മകരം: വ്യായാമങ്ങൾ ശീലിക്കും. വ്യാപാരത്തിൽ മാന്ദ്യം. ആജ്ഞകൾ പാലിക്കും.
കുംഭം: മത്സരങ്ങളിൽ വിജയിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ. കൃഷിമേഖലയിൽ ഉയർച്ച.
മീനം: ജീവകാരുണ്യ പ്രവർത്തനങ്ങൾ. സദ്‌ശീലങ്ങൾ പാലിക്കും. സംരക്ഷണം ലഭിക്കും.