ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. ബാംഗളൂരുവിൽ നിന്നെത്തി വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫാണ് മരിച്ചത്.