ആഭരണ നിർമ്മാണ ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒബിസി കോൺഗ്രസ് ജില്ലാ കമ്മിറ്റി തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പൊന്നുരുക്കി സമരം സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്യുന്നു.