lorry

വലിക്കാതെ വയ്യ ..., പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്‌സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ കുതിരവണ്ടിവലിച്ച് നടത്തിയ പ്രതിഷേധം