yuvamorcha-kodi

കൊടി വിടാത്ത പിടി...സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ യുവമോർച്ച പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന സമരക്കാരെ പൊലീസ് പിടികൂടിയപ്പോൾ