chicken-pottitherichathu

ഒരു സ്റ്റാർട്ടറായും സ്നാക്കായും കഴിക്കാവുന്ന വ്യത്യസ്തവും രുചികരവുമായ മലബാറി ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകൾ

ബോൺലെസ് ചിക്കൻ നീളത്തിൽ അരിഞ്ഞത് - അര കിലോ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ

ഗരം മസാല പൗഡർ - അര ടീസ്പൂൺ

കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

ലെമൺ ജ്യൂസ് - ഒരു ടേബിൾ സ്പൂൺ

ഉപ്പ് - പാകത്തിന്

സമോസ ഷീറ്റ് - രണ്ടെണ്ണം

മൈദ മാവ് - ഒന്നര ടേബിൾ സ്പൂൺ

മുട്ട - ഒന്ന്

ബാംബൂ സ്കീവർ - ആവശ്യത്തിന്

എണ്ണ - പാകത്തിന്

പാകം ചെയ്യേണ്ട വിധം