ആളിക്കത്തും പ്രതിഷേധം... മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റ് മാർച്ചിനെതിരായ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറാം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു.