pathmavathi-

തിരുവനന്തപുരം: ആനയറ കിഴക്കതിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സി.പത്മാവതി (84)​ നിര്യാതയായി. മക്കൾ: സുധർമ്മൻ,​ ജയന്തി,​സുരേഷ്,​ഷാജി,​ ബിനു,​ബിന്ദു,​ സുനിൽകുമാർ. മരുമക്കൾ : ബിന്ദു,​പരേതനായ രാമചന്ദ്രൻ,​ബേബി,​തങ്ക,​ശുഭ,​ബിനു,​ദിവ്യ. സഞ്ചയനം :15 ന് രാവിലെ 8.30ന്. ഫോൺ 9747969741