മേടം: ആശ്വാസം അനുഭവപ്പെടും. കർമ്മപദ്ധതികൾ പുനരാരംഭിക്കും. അനുഭവജ്ഞാനം ഗുണം ചെയ്യും.
ഇടവം: ജീവകാരുണ്യ പ്രവർത്തനങ്ങൾ. സഹപ്രവർത്തകരുടെ സഹകരണം. അനുകൂലമായ തൊഴിൽ ലഭിക്കും.
മിഥുനം: അശ്രാന്ത പരിശ്രമം വേണ്ടിവരും. ദൗത്യങ്ങൾ നിർവഹിക്കും. തൃപ്തികരമായി പ്രവർത്തിക്കും.
കർക്കടകം: ദീർഘകാല പദ്ധതികൾ. നേതൃസ്ഥാനം വഹിക്കും. ആരോഗ്യം തൃപ്തികരം.
ചിങ്ങം: സ്വസ്ഥതയും സമാധാനവും. പുതിയ പ്രവർത്തനങ്ങൾ. സാഹസങ്ങൾ ഒഴിവാക്കും.
കന്നി: ആദായം ലഭിച്ച് തുടങ്ങും. പുതിയ കരാർ ജോലികൾ. ഭക്തിഅന്തരീക്ഷമുണ്ടാകും.
തുലാം: പുതിയ പ്രവർത്തനങ്ങൾ. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സർവർക്കും സ്വീകാര്യമായ നിലപാട്.
വൃശ്ചികം : ആത്മസംതൃപ്തിയുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
ധനു: സംഭവബഹുലമായ വിഷയങ്ങൾ. ആശ്രയിച്ചുവരുന്നവർക്ക് അഭയം. ആത്മവിശ്വാസമുണ്ടാകും.
മകരം: കരാർ ജോലിയിൽ നിന്ന് പിന്മാറും. വ്യാപാരത്തിൽ പുരോഗതി. സാമ്പത്തിക നേട്ടം.
കുംഭം: വ്യവസ്ഥകൾ പാലിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും. സ്ഥാനക്കയറ്റമുണ്ടാകും.
മീനം: സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റും. യാത്രകൾ മാറ്റിവയ്ക്കും. വിളകളിൽ നിന്ന് ആദായം.