lady-lock-down

വിജനതയിൽ... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലൊക്ക് ഡൗണിനെ തുടർന്ന് വിജനമായ സ്റ്റാച്യു കിഴക്കേകോട്ട റോഡിലൂടെ സൈക്കിൾ ചവിട്ടി വരുന്ന യുവതി. ആയൂർവേദ കോളേജ് ജംഗ്‌ഷനിൽ നിന്നുളള ദൃശ്യം.