lock-down

ട്രിപ്പിൾ വായനക്കാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലൊക്ക് ഡൗണിനെ തുടർന്ന് വിജനമായ സെക്രട്ടേറിയറ്റിന് മുന്നിലെ ഫുട്പാത്തിലിരുന്ന് പത്രവായനയിൽ മുഴുകിയ ആൾ.