vinu

പാലക്കാട് യാക്കര പാലത്തിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ 30 അടി താഴ്ചയിലേക്ക് ചാടി രക്ഷിച്ച കൊടുവായൂർ കാക്കയൂർ മീഞ്ചിറക്കാട് വീട്ടിൽ വിനുവിനെ പരിചയപ്പെടാം

വീഡിയോ -പി. എസ്. മനോജ്