സംസ്ഥാന വിവരാവകാശ കമ്മിഷണർ തിരുവനന്തപുരം കണ്ണമ്മൂല കോയിക്കൽ ലെയ്ൻ സൂര്യയിൽ (കെ.ആർ എ. 409) ഡോ.കെ.എൽ.വിവേകാനന്ദന്റെയും റൈന വിവേകാനന്ദന്റെയും മകൻ സിദ്ധാർത്ഥും, ബംഗളൂരു ജെ.പി. നഗർ ഫേസ് V റോസ് ഗാർഡൻ റോഡ് എസ്റ്റീം പാർക്ക് 105 ഒലിയാൻഡറിൽ ടി.പി. സുബ്രഹ്മണ്യന്റെയും പ്രഭാ സുബ്രഹ്മണ്യന്റെയും മകൾ അർച്ചനയും. ഇവർ ബംഗളൂരു താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ വിവാഹിതരായി.