കൊവിഡിനുണ്ടോ ലാത്തിപ്പേടി...സ്പീകർ പി.ശ്രീരാമകൃഷ്ണന് കരിങ്കൊടി കാണിക്കാനായി മലപ്പുറം കലക്ടറേറ് പരിസരത്തെത്തിയ യു.ഡി.വൈ.എഫ് പ്രവർത്തകരെ തടഞ്ഞ് പിന്തിരിപ്പിച്ചതിന് ശേഷം കയ്യിൽ സാനിറ്റൈസർ ഇടുന്ന പൊലീസ്.