udyf

സ്പീകർ പി ശ്രീരാമകൃഷ്ണന് കരിങ്കൊടി കാണിക്കാനായി കലക്ടറേറ് പരിസരത്തെത്തിയ യു.ഡി.വൈ.എഫ് പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ. പ്രതിഷേധക്കാർ സിവിൽ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ സ്ഥാനം പിടിച്ചതിനാൽ സ്പീകർ മറ്റൊരു വഴിയിലൂടെയാണ് മടങ്ങിയത്.