അന്ത്യ'കർമ്മം... കോട്ടയം താഴത്തങ്ങാടിയിൽ അക്രമത്തിൽപ്പെട്ട് ചികിത്സയിലായിരിക്കെ മരിച്ച അബ്‌ദുൾ സാലിയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ മരണാനന്തര ചടങ്ങിൽ ജനൽപ്പടിയിൽ നിന്ന് നിസ്കരിക്കുന്ന അബ്‌ദുൾ സാലിയുടെ കൊച്ചുമക്കളായ അബ്‌ദുൾ ഫത്തഹും, അംന ഫാത്തിഹയും.