അങ്ങ് വൈകുണ്ഠപുരത്ത് എന്ന അല്ലു അർജുൻ ചിത്രത്തിലൂടെ കേരളത്തിലും ആരാധകരെ നേടിയ മറുനാടൻ സുന്ദരി പൂജാ ഹെഗ്‌ഡേയുടെ യോഗാഭ്യാസ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നുകൊവിഡ് - 19 മഹാമാരി കാലത്ത് മുംബ യിലെ വസതിയിലിരുന്ന് ചെയ്യുന്ന യോഗാഭ്യാസ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പൂജാ ഹെഗ്‌ഡേ യോഗ ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങളും വിവരിച്ചു.
പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രം രാധേ ശ്യാമാണ് പൂജയുടെ അടുത്ത റിലീസ്.