ഒരു നോക്ക് കാണാൻ... കോട്ടയം താഴത്തങ്ങാടിയിൽ അക്രമത്തിൽപ്പെട്ട് ചികിത്സയിലായിരിക്കെ മരിച്ച അബ്‌ദുൾ സാലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ സാലിയുടെ മുഖം മകൾ ഷാനിയെ മൂടി മാറ്റി കാണിക്കുന്നു.