mg

നാളെ മുതൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് കോളേജ്, ആലുവ യു. സി.കോളേജ്, നോർത്ത് പറവൂർ എസ്.എൻ.ജി.എസ്.ടി. എന്നിവിടങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, കുന്നുകര എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ നടക്കും. പരീക്ഷാ കേന്ദ്ര മാറ്റം താത്ക്കാലികമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ കേന്ദ്രങ്ങൾ തുടരും.