വൃക്കരോഗവുമായി മല്ലിടുന്ന തമിഴ് ചലച്ചിത്ര താരം പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവ് കമലഹാസൻ ഏറ്റെടുത്തു.പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെയും പഠനച്ചെലവും കമൽ ഏറ്റെടുത്തിട്ടുണ്ട്