കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ മാണിക്യവിളാകം സ്വദേശിയായ സെയ്ഫുദീന്റെ മൃതദേഹം കബറടക്കം ചെയ്യുന്നതിനായി പുത്തൻപള്ളി ജുമാ മസ്‌ജിദിൽ എത്തിച്ചപ്പോൾ അന്തിമകർമങ്ങളുടെ ഭാഗമായി പള്ളി അങ്കണത്തിൽ നിസ്കാര കർമങ്ങൾ നടത്തുന്നു