തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണികളിലൊരാളായ സരിത്തിന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് വൻ അന്താരാഷ്ട്ര ബന്ധങ്ങളുള്ള വ്യക്തികളിലേക്ക്.