nia

രേഖകൾ ഭദ്രം...തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ചോദ്യം ചെയ്ത ശേഷം കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണർ ഓഫീസ് ആസ്ഥാനത്ത് നിന്ന് മടങ്ങുന്ന എൻ.ഐ.എ. അന്വേഷണ സംഘം