operation-break-through

ചേറിൽ നീറും ജീവിതങ്ങൾ...എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ ഭാഗമായി എം.ജി. റോഡിലെ വൃത്തിഹീനമായ കാനയിലെ ചെളികൾ കോരിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ