തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ഏഴുദിവസമായി ഒളിവിലായിരുന്ന ഇരുവരെയും ബംഗളുരുവിൽ വച്ചാണ് എൻ.ഐ.ഐ കസ്റ്റഡിയിൽ എടുത്തത്.