മേടം: ആദരണീയ സ്ഥാനം ലഭിക്കും. ആത്മാഭിമാനമുണ്ടാകും. വിദേശ ഉദ്യോഗം ഉപേക്ഷിക്കും.
ഇടവം: പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. പരിശീലനങ്ങൾ നേടും. ക്രമാനുഗതമായ പുരോഗതി.
മിഥുനം: സ്ഥാനമാറ്റം ലഭിക്കും. കർമ്മങ്ങൾക്ക് സജീവ സാന്നിദ്ധ്യം. പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും.
കർക്കടകം: ധന വിഭവങ്ങൾ സമാഹരിക്കും. തീരുമാനങ്ങളിൽ വ്യക്തത. ആഗ്രഹസാഫല്യം.
ചിങ്ങം: ആത്മനിർവൃതിയുണ്ടാകും. കാലോചിതമായ മാറ്റം. അർഹമായ അംഗീകാരം.
കന്നി: സാമ്പത്തിക നേട്ടം. ചെലവ് വർദ്ധിക്കും. വിദഗ്ദ്ധ ഉപദേശം സ്വീകരിക്കും.
തുലാം: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. അംഗീകാരം ലഭിക്കും. സാമ്പത്തിക പുരോഗതി.
വൃശ്ചികം: ചെലവ് വർദ്ധിക്കും. ലക്ഷ്യപ്രാപ്തി നേടും. വിട്ടുവീഴ്ചയ്ക്കു തയ്യാറാകും.
ധനു: പ്രവൃത്തിയിൽ സംതൃപ്തി. ഉയർച്ചയിൽ ആത്മാഭിമാനം. പ്രലോഭനങ്ങൾ ഒഴിവാക്കും.
മകരം: യുക്തിപൂർവം പ്രവർത്തിക്കും. ആഗ്രഹങ്ങൾ സഫലമാകും. അശ്രാന്ത പരിശ്രമം.
കുംഭം: വ്യാപാരത്തിൽ ഉയർച്ച. ചെലവിനങ്ങളിൽ നിയന്ത്രണം. തർക്കങ്ങൾ പരിഹരിക്കും.
മീനം: സന്തുഷ്ടിയും സമാധാനവും. കലാമേഖലകളിൽ ഉയർച്ച. അംഗീകാരം ലഭിക്കും.