ചെറുകാർ ശ്രേണിയിൽ എസ്.യു.വി ലുക്കുമായെത്തി, ജനപ്രിയ ഫാമിലി കാർ എന്ന പെരുമനേടി തരംഗമായ റെനോ ക്വിഡിന്റെ പുത്തൻ പതിപ്പ് അവതരിച്ചു. ബി.എസ്-6 ചട്ടം പാലിക്കുന്ന 1.0 ലിറ്റർ പവർട്രെയിൻ എൻജിനാണുള്ളത്. മാനുവൽ, ഓട്ടോമേറ്റഡ് ട്രാൻസ്‌മിഷൻ വേരിയന്റുകളിൽ ലഭിക്കും. രൂപകല്‌പനയിലും സാങ്കേതികവിദ്യയിലും ശ്രേണിയിൽ മുന്നിട്ടുനിൽക്കുന്ന 'മെയ്ഡ് ഇൻ ഇന്ത്യ" ക്വിഡിന്റെ വില്പന ഇതിനകം 3.5 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടെന്ന് റെനോ വ്യക്തമാക്കി.
ആകർഷക വില
(ക്വിഡ് പതിപ്പും എക്‌സ്‌ഷോറൂം വിലയും)