nia

സ്വർണ്ണ കേസ് പ്രതികളായ സ്വപ്ന സുരേഷ് സന്ദീപ് നായർ എന്നിവരെ ബെംഗളുരുവിൽ നിന്ന് എൻ.ഐ.എ സംഘവും പോലീസും ചേർന്ന് കേരളഅതിർത്തിയായ വാളയാറിലൂടെ റോഡ് മാർഗം കൊണ്ടുവന്നപ്പോൾ യുത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ച് വാഹനത്തിൻ്റെ പുറക്കിൽ ഓടുന്നു.