ലക്നൗ : മുൻ ഇന്ത്യൻ ക്രിക്കറ്ററും യു.പി സംസ്ഥാന മന്ത്രിസഭയിലെ അംഗവുമായ ചേതൻ ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുൻ എം.പി കൂടിയായ 72കരനായ ചൗഹാൻ ലക്നൗവിലെ ആശുപത്രിയിലാണ്.1969- 81 കാലയളവിൽ രാജ്യത്തിനായി 40 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ്.