tripple-lock-down

ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ സ്റ്റാച്യുവിൽ പഴങ്ങളുമായ് എത്തിയ വഴിയോര കച്ചവടക്കാരനെ പൊലീസ് താക്കീത് നൽകി പറഞ്ഞയക്കുന്നു.

tripple-lock-down

ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ സ്റ്റാച്യുവിൽ നടന്ന വാഹന പരിശോധനയിൽ ഇരുചക്രവാഹ യാത്രക്കാരന്റെ സത്യവാങ്മൂലം പരിശോധിക്കുന്ന പൊലീസ്.