sachin-pilot-

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നത മൂലം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്തമായതോടെ ,കോൺഗ്രസ് ഹൈക്കമാൻഡ് അനുനയ നീക്കം തുടങ്ങി. ചില സ്വതന്ത്രൻമാരടക്കം മുപ്പതോളം എം.എൽ.എമാർ സച്ചിനൊപ്പമുണ്ടെന്നാണ് സൂചന.