മേടം: ചർച്ചകളും സന്ധിസംഭാഷണവും. പ്രലോഭനങ്ങൾ ഒഴിവാക്കും. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം.
ഇടവം: ആശ്വാസമുണ്ടാകും. പ്രതിസന്ധികൾ പരിഹരിക്കും. സുഹൃദ് സഹായം.
മിഥുനം: അപാകതകൾ പരിഹരിക്കും. വിട്ടുവീഴ്ചാ മനോഭാവം. പദ്ധതികൾ പൂർത്തിയാക്കും.
കർക്കടകം: സന്തുഷ്ടിയും സമാധാനവും. പ്രഭാഷണങ്ങൾ കേൾക്കും. ആർഭാടങ്ങൾക്ക് നിയന്ത്രണം.
ചിങ്ങം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. തെറ്റുകൾക്ക് പ്രായശ്ചിത്തം. മാറി താമസിക്കും.
കന്നി: നിരീക്ഷണങ്ങളിൽ വിജയിക്കും. ആഗ്രഹങ്ങൾ സഫലമാകും. ആരോഗ്യം തൃപ്തികരം.
തുലാം: പ്രത്യുപകാരം ചെയ്യും. കൂട്ടുകെട്ടുകൾക്ക് നിയന്ത്രണം. ചുമതലകൾ ഏറ്റെടുക്കും.
വൃശ്ചികം: യാത്രാക്ളേശം വർദ്ധിക്കും. കഠിന പ്രയത്നം വേണ്ടിവരും. ആദ്ധ്യാത്മിക ചിന്തകൾ.
ധനു: പരസ്പര വിശ്വാസം. ലാഭവ്യവസ്ഥകളോടു പ്രവർത്തിക്കും. കാര്യങ്ങൾ ഊർജ്ജിതമാക്കും.
മകരം: നിയന്ത്രണ പ്രകാരം ഉപരിപഠനം. ക്രയവിക്രയങ്ങളിൽ ശ്രദ്ധ. ഗുണനിലവാരം വർദ്ധിപ്പിക്കും.
കുംഭം: വ്യവസായ പുരോഗതി. വാഗ്വാദങ്ങളിൽ നിന്ന് പിന്മാറും. സ്വപ്ന സാക്ഷാത്‌കാരം.
മീനം: ആത്മനിർവൃതിയുണ്ടാകും. അർപ്പണ മനോഭാവം. പുതിയ ജോലികൾ ഏറ്റെടുക്കും.