katta

തോട്ടിൽ അടിഞ്ഞ് കിടക്കുന്ന ചേറ്റ് കട്ടയ്ക്ക് കുട്ടനാട്ടിൽ നിരവധി ആവശ്യക്കാരാണ്.ഇത് തെങ്ങിൻ ചുവട്ടിലിട്ടാൽ

തെങ്ങുകൾക്ക് നല്ല വളർച്ചയും കായ്ഫലവും ലഭിക്കുന്നു.തോട്ടിൽ നിന്ന് ചേറ്റ് കട്ട മുങ്ങിക്കോരിയെടുക്കുന്ന ബാബുവാണ് ചിത്രത്തിൽ

വീഡിയോ: ശ്രീകുമാർ ആലപ്ര