തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഡോ.എം.കെ. ജയരാജ് ചുമതലയേറ്റു. വിദ്യാർത്ഥികൾക്ക് സംരംഭകത്വത്തിന് പ്രോത്സാഹനം നൽകാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.