ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിൽ സന്തോഷാർഹം മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ ദീപം തെളിയിച്ചപ്പോൾ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സുകന്യ, ജനറൽ സെക്രട്ടറി റാണി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശ്, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ.