സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളത് കൊണ്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം. ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ ശയനപ്രദിക്ഷണ സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.