നഗരത്തിലെ വിവിധയിടങ്ങളിൽ ഡ്യൂട്ടി ചെയ്‌ത വനിതാ പൊലീസുകാർക്ക് മുൻ കരുതലിന്റെ ഭാഗമായ് കന്റോൺമെന്റ് സ്റ്റേഷനിൽ നടന്ന കൊവിഡ് -19 സ്രവ പരിശോധയ്ക്കായ് എത്തിയപ്പോൾ.