ഓ മൈ ഗോഡിൽ വേർപിരിയാൻ ശ്രമിച്ച ദമ്പതിമാരെ പിൻതിരിപ്പിക്കാൻ വന്ന കഥയാണ് പറഞ്ഞത്. ഒരു കൂട്ടുകാരന്റെ കുടുംബം പ്രശ്നത്തിലാണെന്ന് പറഞ്ഞ് സഹോദരിയെ സഹോദരൻ ഒരു വീട്ടിൽ കൊണ്ടുവരുന്നു. വക്കീൽ പ്രൊഫഷനിൽ പ്രവർത്തിക്കുന്ന പെൺകുട്ടി വേർപിരിയലിന്റെ പ്രശ്നത്തിൽ ഇടപെടുന്നു.തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ നടക്കുന്ന പ്രശ്നങ്ങളും അതിൽ വക്കീലിന്റെ ഇടപെടലുമാണ് ചിരി ഉണർത്തുന്നത്.

oh-my-god