ഒറ്റക്ക് തന്നെ... ലോക്ക് ഡൗണിന് ശേഷം വിവിധ മേഖലകൾക്കും ഇളവുകൾ ലഭിച്ചെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുക തന്നെയാണ്. നാല് മാസത്തോളമായി അടഞ്ഞു കിടക്കുന്ന മലപ്പുറം കോട്ടക്കുന്നിൽ നിന്നുള്ള കാഴ്ച.