എം.ശിവശങ്കറിന്റെ ടെലിഫോൺ സംഭാഷണ രേഖകൾ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും ധനകാര്യ അഡി. ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗും ഉൾപ്പെട്ട സമിതി അന്വേഷിക്കും.ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

പിണറായി വിജയൻ

മുഖ്യമന്ത്രി