മേടം: വിട്ടുവീഴ്ചാമനോഭാവം. ആത്മസംയമനം പാലിക്കും. ആവശ്യങ്ങൾ പരിഗണിക്കപ്പെടും.
ഇടവം: ആദർശങ്ങൾ നടപ്പാക്കും. അധികൃതരുടെ പ്രീതി നേടും. കർമ്മപുരോഗതി.
മിഥുനം: പ്രവർത്തന വിജയം, സേവനത്തിനു അംഗീകാരം. ഗുരുസ്ഥാനീയരുടെ അനുഗ്രഹം.
കർക്കടകം: പുതിയ പദ്ധതികൾ. ഗൃഹാന്തരീക്ഷത്തിൽ ശാന്തി. ബന്ധങ്ങൾ നിലനിറുത്തും.
ചിങ്ങം: ജനസ്വാധീനം വർദ്ധിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ. കഴിവുകൾ പ്രകടിപ്പിക്കും.
കന്നി: പഠനകാര്യങ്ങളിൽ ശ്രദ്ധ. പ്രവർത്തന മികവ്. തൊഴിൽ പുരോഗതി.
തുലാം: അഭിപ്രായങ്ങൾ ഏകോപിപ്പിക്കും. സാമ്പത്തിക ഗുണം. സ്ഥാനമാനങ്ങൾ ലഭിക്കും.
വൃശ്ചികം: പ്രാർത്ഥനകളാൽ വിജയം. നയതന്ത്രങ്ങൾ ആവിഷ്കരിക്കും. കാര്യനിർവഹണ ശക്തിയുണ്ടാകും.
ധനു: തൊഴിൽ നേട്ടം. കാര്യവിജയം. തീരുമാനങ്ങൾ നടപ്പാക്കും.
മകരം: പുതിയ വിദ്യകൾ ഫലിക്കും. സഹായ സഹകരണമുണ്ടാകും. ദുഃശീലങ്ങൾ ഉപേക്ഷിക്കും.
കുംഭം: സാമ്പത്തിക ഗുണം. കാര്യവിജയം. വിട്ടുവീഴ്ചകൾ ചെയ്യും.
മീനം: പുതിയ കർമ്മമേഖല. മനഃശാന്തിയും സന്തോഷവും, ആഗ്രഹ സാഫല്യം.