astro-

മേടം : കർമ്മപുരോഗതി, ലക്ഷ്യപ്രാപ്തി നേടും. ധനലാഭമുണ്ടാകും.

ഇടവം : അവസരങ്ങൾ വന്നുചേരും. ജോലിയിൽ മാറ്റം. സാഹസ പ്രവൃത്തികൾ അരുത്.

മിഥുനം : കാര്യനിർവഹണ ശക്തി. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കും. അമിതാദ്ധ്വാനം വേണ്ടിവരും.

കർക്കടകം : മറ്റുള്ളവരെ അംഗീകരിക്കും. വിദ്യാപു‌രോഗതി. മുൻകോപം ഒഴിവാക്കണം.

ചിങ്ങം : വ്യാപാര മേഖലയിൽ ശ്രദ്ധിക്കും. ആത്മസംതൃപ്തി. തർക്കങ്ങൾ പരിഹരിക്കും.

കന്നി : തടസങ്ങളെ അഭിമുഖീകരിക്കും. കർമ്മമേഖലയിൽ നേട്ടം. മനോധൈര്യം വർദ്ധിക്കും.

തുലാം : കാലാനുസൃതമായ മാറ്റം സ്വയം വിലയിരുത്തും. പ്രതിസന്ധി തരണം ചെയ്യും.

വൃശ്ചി​കം : തടസങ്ങൾ നീങ്ങും. യാഥാർത്ഥ്യങ്ങൾ മനസി​ലാക്കും. പ്രശ്നങ്ങൾ പരി​ഹരി​ക്കും.

ധനു : പ്രശ്നങ്ങൾ പരിഹരിക്കും. നല്ല ആശയങ്ങൾ സ്വീകരിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കും.

മകരം : നയതന്ത്രങ്ങൾ ആവിഷ്കരിക്കും. സഹപ്രവർത്തകരുടെ സഹായം. ശാന്തിയും സന്തോഷവും.

കുംഭം : വിട്ടുവീഴ്ചാ മനോഭാവം. വ്യത്യസ്ത പ്രവർത്തന ശൈലി. അധികാരം ലഭിക്കും.

മീനം : ആത്മാർത്ഥമായി പ്രവർത്തിക്കും. ആരോഗ്യം സംരക്ഷിക്കും. ജോലിയിൽ ഉയർച്ച.