food

ഓയസ്ക ഇൻറർനാഷണലിൻ്റ ആഭിമുഖ്യത്തിൽ തൃശൂർ എം.ജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ ആരംഭിച്ച കർക്കടക ഔഷധകഞ്ഞികളുടെയും പത്തിലക്കറികളുടെ ഉദ്ഘാടനം ഔഷധ കഞ്ഞി കൊടുത്ത് കൊണ്ട് ജയരാജ് വാര്യർ നിർവഹിക്കുന്നു. ചീഫ് വിപ്പ് കെ.രാജൻ, ഡോ.കെ.എസ് രജിതൻ തുടങ്ങിയവർ സമീപം