holder

വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ ഐ.സി.സി ബൗളിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്

7/91

ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയതാണ് ഹോൾഡറെ റാങ്കിംഗിൽ കരിയർ ബെസ്റ്റായ രണ്ടാം സ്ഥാനത്തെത്തിച്ചത്.

6/42

സതാംപ്ടൺ ടെസ്റ്റിലെ ഹോൾഡറുടെ ആദ്യ ഇന്നിംഗ്സിലെ പ്രകടനം.

862

റേറ്റിംഗ് പോയിന്റ് നേടിയാണ് ഹോൾഡർ രണ്ടാം റാങ്കിലേക്ക് ഉയർന്നത്.

2000

ത്തിൽ കോട്നി വാൽഷിന് (866 പോയിന്റ്) ശേഷം ഒരു വെസ്റ്റ് ഇൻഡീസ് ബൗളറുടെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റാണ് ഹോൾഡർ നേടിയിരിക്കുന്നത്.

1

ടെസ്റ്റിലെ ആൾറൗണ്ടർമാരുടെ പട്ടികയിൽ ഹോൾഡർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ടെസ്റ്റ് റാങ്കിംഗ് ടോപ് ഫൈവ്

ബാറ്റിംഗ്

സ്റ്റീവൻ സ്മിത്ത്

വിരാട് കൊഹ്‌ലി

ലബുഷാഗ്നെ

വില്യംസൺ

ബാബർ അസം

ബൗളിംഗ്

പാറ്റ് കമ്മിൻസ്

ജാസൺ ഹോൾഡർ

നീൽ വാഗ്നർ

ടിം സൗത്തീ

കാഗിസോ റബാദ

ആൾറൗണ്ടർ

ജാസൺ ഹോൾഡർ

ബെൻ സ്റ്റോക്സ്

രവീന്ദ്ര ജഡേജ

മിച്ചൽ സ്റ്റാർക്ക്

ആർ.അശ്വിൻ