mortaza

ഢാക്ക : ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന മുൻ ബംഗ്ളാദേശ് ക്രിക്കറ്റ് ക്യാപടനും എം.പിയുമായ മഷ്റഫെ മൊർത്താസ രോഗമുക്തനായി.അതേസമയം മൊർത്താസയുടെ ഭാര്യ ഇപ്പോഴും നെഗറ്റീവ് ആയിട്ടില്ല. നഫീസ് ഇഖ്ബാൽ, നസ്മുൽ ഇസ്ളാം എന്നീ ക്രിക്കറ്റർമാരും രോഗബാധിതരാണ്.