ramyanam-

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണെ
ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങി നാൾ

ഇന്ന് കർക്കടകം ഒന്ന് ....രാമായണമാസാരംഭം ...