മധുരം സ്‌ക്രീനിൽ... കൊവിഡ് പാശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികളുമായി സംഘടിപ്പിച്ച ഗൂഗിൾ മീറ്റിൽ കുട്ടികളെ സ്‌ക്രീനിലൂടെ മധുരം കഴിച്ച് കാണിച്ച് സന്തോഷം പങ്കിടുന്ന അദ്ധ്യാപകർ. കോട്ടയം സെന്റ് ആൻസ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച.